¡Sorpréndeme!

തീരത്തടിഞ്ഞത് ഉഗ്ര വിഷപ്പാമ്പ്, നാട്ടുകാര്‍ ഞെട്ടി | Oneindia Malayalam

2020-09-11 30 Dailymotion

Black Mamba Takes A Dip Off The Durban Coastline
തിരയ്‌ക്കൊപ്പം പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നീന്തിക്കയറിയത് വിഷപ്പാമ്പായ ബ്ലാക് മാമ്പ. ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പാണ് ആഫ്രിക്കയില്‍ കാണപ്പെടുന്ന ബ്ലാക് മാമ്പകള്‍. കരയില്‍ ജീവിക്കുന്നവയില്‍ വച്ച് ഏറ്റവും വേഗം കൂടിയ പാമ്പാണിത്. യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്ന പാമ്പുകളാണിവ.